SPECIAL REPORTഫയല്‍ സിസ്റ്റത്തില്‍ മാറ്റം വരുത്താന്‍ സര്‍വീസ് പ്രൊവൈഡറായ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ സ്വകാര്യകമ്പനി തയ്യാറാകുന്നില്ല; അനില്‍ കുമാറിന് ഇപ്പോഴും ഫയല്‍ ലഭിക്കുന്നു; ഇ ഫയലുകളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള വിസിയുടെ ശ്രമവും പാളി; 'കേരള യുദ്ധം' തുടരുന്നു; പ്രതിസന്ധിയിലായത് പാവം വിദ്യാര്ത്ഥികള്പ്രത്യേക ലേഖകൻ14 July 2025 9:18 AM IST